WELCOME TO ST.STEPHEN'S COLLEGE,LIBRARY PATHAPURAM

ASK LIBRARIAN


ASK LIBRARIAN (ലൈബ്രേറിയനോട്  ചോദിക്കാം)


കോളേജ്  ലൈബ്രറി പങ്ക്‌ വെയ്ക്കുന്ന  നവീനമായ  സേവനമാണ്  ASK  LIBRARIAN . 

ഇത്  വായിക്കുന്ന  നിങ്ങൾ  ഒരു  പക്ഷെ  വിദ്യാത്ഥിയോ അദ്ധ്യാപകനോ  ഗവേഷകനോ  ശാസ്ത്രജ്ഞനോ കർഷകനോ ..  വിവിധ  മേഖലയിൽ  പ്രവർത്തിക്കുന്ന  വ്യക്തി  ആയിരിക്കാം . 

നിങ്ങൾ  എവിടെ  ആയാലും information  വളരെ  നിർണ്ണായകമായ  ഒരു ഘടകമാണ് . പലപ്പോഴും ചില  പ്രധാന  വിവരങ്ങൾ നമുക്ക്  ലഭ്യം ആകണമെന്നില്ല . 

നിങ്ങളുടെ  ഒപ്പം  ലൈബ്രറിയായി ഞങ്ങൾ ഉണ്ട് .പുസ്തകം ആണെങ്കിൽ Author ,Title ,Publisher , Place of publication , Year of  publication    എന്നിവ യും 
ജേർണലോ ലേഖനങ്ങളോ  ആണെകിൽ Author ,Title ,Title of journal , Vol , Issue No, Year of  publication എന്നിവയും  നൽകിയാൽ  ഇവ കണ്ടെത്തി  തങ്ങൾക്കു  നൽകാൻ ഞങ്ങൾ ശ്രമിക്കും . ആയതിനായി ststephenslibraryptm@gmail.com  എന്ന  ഇമെയിൽ വഴി ബന്ധപ്പെടുക 



Your Name





Your Message*



0 Comments:

Post a Comment