WELCOME TO ST.STEPHEN'S COLLEGE,LIBRARY PATHAPURAM

ഓൺലൈൻ പ്രോഗാമുകൾ

 

സെൻറ് സ്റ്റീഫൻസ് കോളേജ് ലൈബ്രറി വൈവിധ്യമാർന്ന  തലങ്ങളിൽ  വിദ്യാർത്ഥികൾക്കു  പാഠ്യ-പഠ്യേതര മേഖലകളിൽ സഹായകരമായി  പ്രവർത്തിക്കുന്നു .

ലൈബ്രറിയിൽ പുസ്തകങ്ങൾ, റഫറൻസ് പുസ്തകങ്ങൾ, ജേർണലുകൾ,  ഈ -ജേർണലുകൾ, ഈ -ബുക്ക്സ്, മാഗസിനുകൾ, ന്യൂസ്പേപ്പറുകൾ, ഡിജിറ്റൽ ലൈബ്രറി, ഇൻഫ്‌ലിബിനെറ്റ്‌ എൻ-ലിസ്റ്റ്  തുടങ്ങിയ തരത്തിലുള്ള  വിവര  ശേഖരത്താൽ സമൃദ്ധമാണ് .

 ഡിഗ്രി വിദ്യാർത്ഥികൾക്ക്  രണ്ട്  പുസ്തകങ്ങളും, പി. ജി. വിദ്യാർത്ഥികൾക്ക്  അഞ്ചു  പുസ്തകങ്ങളും,  ലൈബ്രറിയിൽ നിന്ന് ലഭിക്കും. ലൈബ്രറിയിലെ  പുസ്തകങ്ങൾ  ഓൺലൈനായി  സെർച്ച്  ചെയ്യാൻ  കോളേജ്  വെബ്സൈറ്റ്,  ലൈബ്രറി  ബ്ലോഗ്  എന്നിവയിലൂടെ  സാധിക്കും . ലോകത്തെവിടെയും  ഉള്ള  വിവരങ്ങൾ  ലൈബ്രറിയിലൂടെ  കണ്ടെത്താം .

  വർഷം  ലൈബ്രറി  താഴെ  പറയുന്ന  ഓൺലൈൻ  പ്രോഗാമുകൾ  ക്രമീകരിക്കുന്നു .

 

Workshop on Library Orientation

Information Literacy Training

Reading and Study Methods

E –Resources

Reference Management Software

Search Techniques and Tips

Job Hunting Tricks

Time Management

വിശദ വിവരങ്ങൾ  തുടർന്ന്  അറിയിക്കുന്നതാണ് .



സ്ത്രീ 

അമ്മതൻ ഉദരത്തിൽ 

നിന്നുതിർന്ന മുത്തേ 

നീ  അറിഞ്ഞിടുന്നോ 

നീയും  ഒരുന്നാളമ്മയായിടും 

നീയും മാതൃത്വത്തിൻ  

നോവറിഞ്ഞിടും 


                                                                            


                                                         സുഗന്ധി  വി  എസ്                                                                            ബി.  എസ്  സി  സുവോളജി 


ഉറങ്ങാതെ ഒരു കാത്തിരുപ്പ് 
ഒരു രാത്രി 
കുളിർ മഴ 
ഇലകളിൽ നിന്നും
 വീണു പോകുന്ന 
മഴത്തുള്ളികൾ... 
രാവിലെ 
സൂര്യനോടൊപ്പം 
തിരികെ 
നിലകാശത്തെ ക്ക്‌ 
വീണ്ടും വരാമെന്ന് 
ഇലയോടും 
പൂവിനോടും 
പൂമ്പാറ്റ യോടും 
യാത്ര പറഞ്ഞു 
നാളെ പുലരുന്നതിനു 
മുൻപ് ഞാൻ വരും 
 ഉറങ്ങാതെ ഇരിക്കണം

Readers Forum


നോട്ടീസ് 


കോളേജ്  ലൈബ്രറി യുടെ  ആഭിമുഖ്യത്തിൽ  Readers Forum  രൂപികരിക്കുന്നു .
പുതിയ  പുസ്തകങ്ങളെ  കുറിച്ചുള്ള  ചർച്ചകൾ  സംവാദങ്ങൾ വിദ്യാർഥി കളുടെ  സർ ഗ്ഗ സൃഷ്ടി കൾ  അവതരിപ്പിക്കാനും പങ്കിടാനുമുള്ള  വേദി  തുടങ്ങിയ  പ്രവർത്തനങ്ങ ളാണ് Readers Fourm ത്തി ലുടെ ലക്ഷ്യം വെയ ക്കുന്നത് .
താൽപ് ര്യം മുള്ള വിദ്യാർഥികൾ തങ്ങളുടെ  പേര് കോളേജ് ലൈബ്രറി യിൽ രജിസ്റ്റർ ചെയ്യണമെന്നു അറിയിക്കുന്നു 
നോട്ടീസ് 


ഗ്രന്ഥശാല പ്രസ്ഥാന ത്തി ൻറെ പിതാവ് ശ്രീ  പി എൻ  പണിക്കരുടെ ഓർമയിൽ 
ജൂണ്‍ 19 വായന ദിനവും  തു ർന്ന് ഒരാഴച് വായന വാരമായും  ആചരിക്കുന്നു 

ഈ വര്ഷത്തെ  വായനവാരത്തോട്‌  അനുബന്ധിച്ച്  കോളേജ് ലൈബ്രറിയുടെ 
ആഭിമുഖ്യത്തിൽ  വായന മത്സരം സംഘടിപ്പിക്കുന്നു . താൽപ് ര്യം മുള്ള വിദ്യാർഥികൾ തങ്ങളുടെ  പേര് കോളേജ് ലൈബ്രറി യിൽ രജിസ്റ്റർ ചെയ്യണമെന്നു അറിയിക്കുന്നു